e/Oppana

New Query

Information
has glosseng: Oppana is a popular form of social entertainment among the Mappila community of Kerala, south India, prevalent all over, especially in the northern districts of Kannur, Calicut and Malappuram.
lexicalizationeng: Oppana
instance ofc/Dances of India
Meaning
Malayalam
has glossmal: ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയില്‍ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാല്‍ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനില്‍ക്കുന്നത്. പേരിനു പിന്നില്‍ ‘അബ്ബന’ എന്ന അറബി വാക്കില്‍ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത്
lexicalizationmal: ഒപ്പന
Media
media:imgOppana.jpg

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2025 Gerard de Melo.   Contact   Legal Information / Imprint